June 20, 2026

പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്: എത്ര ബുദ്ധിമുട്ടിയാണെങ്കിലും കാര്യങ്ങൾ നേടിയെടുക്കും: വേദനിക്കുന്നവരോട് രാഹുൽ ഗാന്ധി.

0
IMG-20190812-WA0381.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: ദുരിത ബാധിതരെ കാണാൻ മേപ്പാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ രാഹുൽ ഗാന്ധി എം.പി.വേദനിക്കുന്ന ആശ്വസിപ്പിച്ച് നടത്തിയ പ്രസംഗം:
കളക്ടറുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്..
 മുൻകാലങ്ങളെ തിരുത്താൻ നമുക്കാകില്ല.
 എല്ലാവർക്കും പുനരധിവാസം ഉറപ്പാക്കും
 നഷ്ടപരിഹാരം നിങ്ങൾക്കുണ്ടായിട്ടുള്ള വേദന ഇല്ലാതാക്കില്ല. ഞങ്ങൾ കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്താണ്, പക്ഷേ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എത്ര ബുദ്ധിമുട്ടിയാണെങ്കിലും കാര്യങ്ങൾ നേടിയെടുക്കും
 നഷ്ടപരിഹാരം ഒന്നിനും പകരമേയല്ല
 എല്ലാവരോടും സംസാരിക്കാൻ എനിക്കായില്ലെങ്കിലും ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. ഈ ദുരന്തത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നു എന്നത് സന്തോഷകരമാണ്
. മരുന്നും ഡോക്ടർമാരുടെ സേവനവും വേണമെന്ന് എല്ലാവരും എന്നോട് ആവശ്യപ്പെട്ടു.
 കാണാതായി പോയ ആളുകളെ കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *