By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും കെ.എസ്.അര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. നിലവില്‍ ഉരുള്‍പൊട്ടി ഗതാഗതയോഗ്യമല്ലാത്ത മേപ്പാടി- മുണ്ടക്കൈ, മാനന്തവാടി- പാല്‍ച്ചുരം, വടുവഞ്ചാല്‍- ചേരമ്പാടി- നാടുകാണി ചുരം- നിലമ്പൂര്‍ റോഡുകളില്‍ മാത്രമാണ് ബസ് സര്‍വ്വീസ് പുനരാരംഭിക്കാത്തത്.
Leave a Reply