August 12, 2026

റിഹേഴ്‌സലും പരേഡും ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.

0
By ന്യൂസ് വയനാട് ബ്യൂറോ
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, ജൂനിയർ റെഡ്‌ക്രോസ് സേനകളുടെ പരേഡും, റിഹേഴ്‌സൽ പരേഡും ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാലവർഷത്തെ തുടർന്നുള്ള പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായതിനാലാണ്. ആഗസ്റ്റ് 15ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ ഷൈലജ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *