April 26, 2024

വൈദ്യുതി ബന്ധം നാളെ പുന:സ്ഥാപിക്കും

0

     പുത്തുമല,മുണ്ടക്കൈ,ചൂരല്‍മല ഭാഗങ്ങളിലേക്കുളള വൈദ്യൂതി ബന്ധം നാളെ  (ആഗസ്റ്റ് 15) വൈകീട്ടോടെ പുന:സ്ഥാപിക്കും.മണ്ണിടിച്ചിലിലും മരം വീണും ആറ് കിലോമീറ്ററിലധികം ദൂരത്തില്‍ വൈദ്യൂതി ബന്ധം തകര്‍ന്നിരുന്നു. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുളള വലിയ ഇരുമ്പ് തൂണുകള്‍ കെ.എസ്.ഇ.ബി ഇന്നലെയോടെ ഇവിടെ എത്തിച്ചു.നൂറോളം ജീവനക്കാരാണ് വൈദ്യുതി പുന:സ്ഥാപിക്കുന്നതിനുളള തീവ്രശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *