
കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലെ ഏകദേശം 350 കിലോമീറ്റര്‍ റോഡുകള്‍ക്ക് തകരാര്‍ സംഭവിച്ചിച്ചതായി പൊതുമരാമത്ത് (റോഡ്) വിഭാഗം വിലയിരുത്തി. 30 കി.മീ. ദൂരം നാഷണല്‍ ഹൈവേക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ആദ്യ കണക്കെടുപ്പില്‍ ഏകദേശം 80 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കളക്ടറേറ്റില്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല വര്‍ദ്ധന റാവുവിന്റെ അധ്യക്ഷതയില്‍ നടത്തിയ അവലോകന യോഗത്തിലാണ് വിലയിരുത്തല്‍ നടന്നത്. തകര്‍ന്ന റോഡുകളും സംരക്ഷണഭിത്തികളും അടിയന്തിരമായി റിപ്പയര്‍ ചെയ്യുന്നതിനും ശാസ്ത്രീയമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും തീരുമാനമായി. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്. അജയകുമാര്‍, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. ഹരീഷ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ഇസാഖ്, നാഷണല്‍ ഹൈവേ വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

സി.വി.ഷിബു. കൽപ്പറ്റ: വയനാടിന് ഞായറാഴ്ച ദു:ഖവാർത്തകളുടെ ദുരന്ത ഞായറായിരുന്നു. ആദ്യമെത്തിയത് കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് സഹോദരങ്ങൾ മരിച്ച വാർത്തയായിരുന്നു. പിന്നാലെ വെള്ളമുണ്ടയിൽ തന്നെ ...
Read More
Read More
തിരുക്കുറൾ പഠനം നിർബന്ധമാക്കി നീലഗിരി കോളജ്താളൂർ: വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം മൂല്യ സ്വാംശീകരണമാണെന്നും അതിനു വേണ്ട പ്രായോഗിക പാഠങ്ങൾ നൽകാൻ വിദ്യാഭ്യാസ പ്രക്രിയക്ക് സാധ്യമാകണമെന്നും നീലഗിരി എജ്യു ...
Read More
Read More
മാനന്തവാടി: ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ ഇച്ഛാശക്തി വളര്‍ത്തി പുതിയ ഉയരങ്ങള്‍ താണ്ടണമെന്ന് പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ...
Read More
Read More
ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സര്‍വജന സ്കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്റെ കുടുംബത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന് സംസ്ഥാന സര്‍ക്കാര്‍ ...
Read More
Read More
പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിടം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന് ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ...
Read More
Read More
ബത്തേരി:സ്കൂള്‍ കായിമേളയില്‍ രണ്ട് സ്വര്‍ണ്ണമെഡലും ഒരു വെള്ളിയും നേടി ശ്രദ്ധേയനായ മുണ്ടക്കൊല്ലിയിലെ എം.കെ.വിഷ്ണുവിന് വീടും സ്ഥലവും നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു ...
Read More
Read More
· അംബേദ്കര്‍ സമഗ്ര കോളനി വികസന പദ്ധതി ഉദ്ഘാടനം ചെയ്തുമാനന്തവാടി : അട്ടപ്പാടി മാതൃകയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്കാന് അപ്പാരല്‍പാര്‍ക്ക് പോലുള്ള തൊഴില്‍ യൂണിറ്റുകള്‍ വയനാട്ടിലും ...
Read More
Read More
വെള്ളമുണ്ട ഗവ. ഹോമിയോ ആശുപ്രതി 'കാഷ്' പദവിയിലേക്ക്വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഗവഹോമിയോ ആശുപത്രി കേരള അക്രഡി റ്റെഷൻ സ്റ്റാൻഡേർഡ് ഫോർഹോസ്പിറ്റൽ (KASH)പദവിയിലേക്കുയരുന്നു. ഇതിനു മുന്നോടിയായിപദ്ധതിയുടെ സംസ്ഥാന തല നിരീക്ഷകർ ...
Read More
Read More
കൽപ്പറ്റ: പേരാമ്പ്രയിൽ വയനാട് സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.നെല്ലിയമ്പം മുതുക്കാട്ടുപറമ്പിൽ അനീഷ് ജേക്കബ്ബ് (37) ആണ് മരിച്ചത്. ഭാര്യ: സുമി. പിതാവ് പരേതനായ എം.എ. ജേക്കബ്ബ്.മാതാവ് സിസിലി.സഹോദരൻ അനൂപ് ...
Read More
Read More
പനമരം:പേരാമ്പ്രയിൽ വയനാട് സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.നെല്ലിയമ്പം മുതുക്കാട്ടുപറമ്പിൽ അനീഷ് ജേക്കബ്ബ് (37) ആണ് മരിച്ചത്. ഭാര്യ: സുമി. പിതാവ് പരേതനായ എം.എ. ജേക്കബ്ബ്.മാതാവ് സിസിലി.സഹോദരൻ അനൂപ് ...
Read More
Read More
Leave a Reply