April 26, 2026

പുത്തുമലയിൽ കാണാതായവരുടെ ബന്ധുക്കൾ സമ്മതിച്ചാൽ തിരച്ചിൽ അവസാനിപ്പിക്കുന്നത് ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി

0
IMG-20190815-WA0515.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മേപ്പാടി പുത്തുമലയിൽ കാണാതായവരുടെ ബന്ധുക്കൾ സമ്മതിച്ചാൽ  തിരച്ചിൽ നിർത്തുന്നത് ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കൽപ്പറ്റയിൽ  മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ യോഗം വിളിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.വയനാട് ജില്ലാ കലക്ടർ എ.ആർ.അജയകുമാറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *