April 25, 2024

മാനന്തവാടി രൂപതാംഗം ഫാ. സണ്ണി പുതനപ്ര (53) നിര്യാതനായി

0
Img 20190817 Wa0137.jpg
മാനന്തവാടി രൂപതാംഗം .ഫാ. സണ്ണി പുതനപ്ര (53) നിര്യാതനായി..ഏറെ നാളായി അസുഖബാധിതനായതിനാൽ ഇടവക ശുശ്രൂയിൽ നിന്നും മാറി ദ്വാരകപാസ്റ്റർ സെന്ററിനടുത്തുള്ള വിയാനി ഭവനിൽ വിശ്രമിക്കുകയായിരുന്നു. സംസ്കാര ശുശ്രൂഷകൾ നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് ദ്വാരക പാസ്റ്ററൽ സെന്ററിൽ ആരംഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *