October 20, 2026

എലിപ്പനി ബാധിച്ച യുവാവ് മരിച്ചു: വയനാട്ടിൽ ജാഗ്രതാ യഞ്ജം ഊർജ്ജിതം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :എലിപ്പനി ബാധിച്ച യുവാവ് മരിച്ചു. വയനാട്ടിൽ ജാഗ്രതാ യഞ്ജം ഊർജ്ജിതം.

പൊഴുതന സ്വദേശി മഹേഷ് (23) ആണ് കടുത്ത പനിയെ തുടർന്ന് മരിച്ചത്. എലിപ്പനി യാണൊ മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം കടുത്ത പനിയെ തുടർന്ന് ഇദ്ദേഹത്തെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായ കഴിയവെ  ഇന്നലെ  ഉച്ചയ്ക്ക് ശേഷം ആണ് മഹേഷ് മരിച്ചത്. എലിപ്പനിക്കെതിരെ വയനാട്ടിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിത പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *