April 19, 2024

മാനന്തവാടി കണിയാരം തോട്ടുപുറത്ത് പരേതനായ ചാക്കോയുടെ ഭാര്യ സാറാമ്മ (89) നിര്യാതയായി

0
Img 20190817 125948.jpg
മാനന്തവാടി: കണിയാരം തോട്ടുപുറത്ത് പരേതനായ ചാക്കോയുടെ ഭാര്യ സാറാമ്മ (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം  4 ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. മകൻ: ബേബി. മരുമകൾ: അന്നമ്മ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *