March 28, 2024

റോഡുകൾ വേഗത്തിൽ അറ്റകുറ്റപണി നടത്താൻ രണ്ടാഴ്ചക്കകം എസ്റ്റിമേറ്റ് തയ്യാറാക്കാൻ കലക്ടറുടെ നിർദ്ദേശം

0
കൽപ്പറ്റ: വയനാട് ജില്ലയിൽ  മഴക്കെടുതിയിൽ തകർന്ന റോഡുകൾ വേഗത്തിൽ അറ്റകുറ്റപണി നടത്താൻ രണ്ടാഴ്ചക്കകം എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ  പി ഡബ്ലൂ ഡി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ എ.ആർ.അജയകുമാർ    നിർദ്ദേശം നൽകി.
: വീട് തകർന്നവരുടെ പുനരധിവാസത്തിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതിന്  ജനപ്രതിനിധികളുടെ യോഗം 19 ന് തിങ്കളാഴ്ച ഉച്ചകഴിഞ്  3 മണിക്ക് കലക്ടറേറ്റിൽ  ചേരും. അന്ന് രണ്ടു മണിക്ക് തോട്ടം ഉടമകളുടേയും യോഗം ചേരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *