കിണർ വൃത്തിയാക്കാനും ക്ലോറിനേഷനും ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ 50 സംഘങ്ങൾ
കിണർ വൃത്തിയാക്കാനും ക്ലോറിനേഷനും ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ 50 സംഘങ്ങൾ
കൽപ്പറ്റ: പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാട്ടിൽ ശുദ്ധജലം ഉറപ്പ് വരുത്തുന്നതിന് വിവിധ സന്നദ്ധ പ്രവർത്തകർ സേവനം തുടങ്ങി. കോഴിക്കോട് ഡി.സി.സി.പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ കോമഴിക്കോട് നിന്ന് വളണ്ടിയർമാർ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കിണറുകൾ വൃത്തിയാക്കി. അമ്പത് സംഘങ്ങളാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ കിണർ ശുചീകരണത്തിനുള്ളത്. ഓരോ സംഘത്തിലും അഞ്ച് മുതൽ പത്ത് പേർ വരെയുണ്ട്. വലിയ മോട്ടോർ ഉപയോഗിച്ച് പമ്പിംഗ്, ക്ലോറിനേഷൻ എന്നിവയാണ് പ്രധാനമായും സംഘം. ചെയ്യുന്നത്.




Leave a Reply