August 12, 2026

ശുചീകരണ യജ്ഞത്തിൽ പങ്കാളികളായവർക്ക് സഹായവുമായി ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

0
IMG-20190818-WA0239.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പ്രളയാനന്തര ശുചീകരണ യജ്ഞത്തിൽ പങ്കാളികളായവർക്ക് സഹായവുമായികേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി രംഗത്തെത്തി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാലായിരത്തി ഒരു നൂർ പേർക്ക്കെ.എച്ച്.ആർ.എ.വിഭവ സമൃദ്ധമായഉച്ചഭക്ഷണം നൽകി. ജില്ലാ പ്രസിഡണ്ട് സാജൻ പൊരുന്നിക്കൽ, ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡണ്ട് ബിജു മന്ന, ജോസെക്രട്ടറി അജീഷ് പി.നായർ, പി.പി.പ്രേമൻ, എന്നിവർ ജില്ലയിയിൽ ഭക്ഷണം വിതരം ചെയ്യുന്നതിന് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *