August 13, 2026

നീതിധാര പദ്ധതി: പരാതി നല്‍കാം

0
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇവ പുനര്‍നിര്‍മ്മിച്ചു നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി  അദാലത്ത് നടത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് നീതിധാര പദ്ധതി പ്രകാരം പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നത്. അപേക്ഷ ഫോറം സൗജന്യമായി ജില്ലാ കോടതിയിലെ ജില്ലാ ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലും പാരാലീഗല്‍ വളന്റിയര്‍മാരില്‍ നിന്നും ലഭിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *