April 25, 2026

സൗജന്യ പി.എസ്.സി. പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്നു. മാനന്തവാടി താലൂക്കിലെ പ്ലസ്ടുവും അതിനു മുകളിലും യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഉദേ്യാഗാര്‍ത്ഥികള്‍  നിശ്ചിത മാതൃകയിലുള്ള അപേക്ഷ മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് നല്‍കണം. അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍ നമ്പര്‍ 246222.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *