May 20, 2024

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

0
Img 20190820 Wa0330.jpg
കല്പറ്റ: കേരള പ്രദേശ് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയും സേവാദൾ ചെയർമാനുമായ  രാജീവ് ഗാന്ധിയുടെ 75 മത് ജന്മവാർഷികം  പ്രകൃതിയെ സംരക്ഷിക്കൂ- ഭാവി തലമുറയെ രക്ഷിക്കൂ എന്ന പ്രതിജ്ഞ എടുത്ത് 75 വൃക്ഷതൈകൾ നട്ട് കൊണ്ട് ആഘോഷിച്ചു. ഡി.സി.സി. പ്രസിഡണ്ട് ഐ സി.ബാലകൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്.നായർ അദ്ധ്യക്ഷത വഹിച്ചു, കെ.പി.സി.സി.സെക്രട്ടറി.കെ.കെ.അബ്രഹാം രാജീവ് ഗാന്ധി ജന്മദിനാഘോഷ സന്ദേശം നല്കി. കെ.സി.റോസക്കുട്ടി ടീച്ചർ,വി.എ.മജീദ്, അഡ്വ: ജോഷി സിറിയക്ക് ,ഫൈസൽ പാപ്പിന,കെ. വി.പോക്കർ ഹാജി.രമേശൻ മാസ്റ്റർ, എൻ.വേണുഗോപാൽ, തുടങ്ങിയവർ സംസാരിച്ചു:
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *