April 18, 2024

സി-ടെറ്റ് ഡിസംബര്‍ എട്ടിന്: സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം.

0
 
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്ക് അധ്യാപകനിയമനത്തിന് സി.ബി.എസ്.ഇ. നടത്തുന്ന യോഗ്യതാനിർണയ പരീക്ഷ – 
 *സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്)* ഡിസംബർ എട്ടിന് നടക്കും. ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 23 വരെ ഫീസടയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.
 വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.ഫോൺ നമ്പർ: 04936206265
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *