November 8, 2026

നെഹ്‌റു യുവകേന്ദ്ര വളന്റിയര്‍ അഭിമുഖം 26-ന്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെഹ്‌റു യുവകേന്ദ്ര ഐക്യരാഷ്ട്ര സംഘടന വോളന്റീയര്‍ പ്രോഗ്രാമിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. പ്രായം 15  മുതല്‍ 29 വരെ. യോഗ്യത നാഷണല്‍ സര്‍വീസ് സ്‌കീം, യൂത്ത്ക്ലബ്, ഗ്രന്ഥശാല അംഗങ്ങള്‍, യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള സന്നദ്ധത. താല്‍പ്പര്യമുള്ളവര്‍  ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 26 ന് രാവിലെ 10 ന് ആസൂത്രണ ഭവനിലെ എ.പി.ജെഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04936 202330
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *