October 18, 2026

കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20190824_195414.jpg
By ന്യൂസ് വയനാട് ബ്യൂറോ

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള എക്‌സ്‌പ്ലോറിംഗ് ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന കരിയര്‍ ഗൈഡന്‍സ് പരിപാടി കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  പരിപാടി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.  പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം അധ്യക്ഷനായി.പ്രിന്‍സിപ്പാള്‍ സുരേഷ് കൃഷ്ണന്‍, കെ.കെ.ഷീല തുടങ്ങിയവര്‍ സംസാരിച്ചു.  ക്യാമ്പില്‍ നൂറ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *