October 19, 2026

വളക്കുഴി നിര്‍മ്മാണം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
.
മൃഗസംരക്ഷണ വകുപ്പ് പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന നടപ്പിലാക്കുന്ന ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയുടെ അഞ്ച് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു.  കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം.  പത്ത് ക്യൂബിക് മീറ്റര്‍ വലിപ്പത്തില്‍ മേല്‍ക്കൂരയോടുകൂടി ചാണക ശേഖരണ സംവിധാനത്തിനാണ് ധനസഹായം.  യൂണിറ്റൊന്നിന് 25000 രൂപ ചെലവാകുന്നതില്‍ സബ്‌സിഡിയായി 12500 രൂപ ലഭിക്കും. അപേക്ഷകള്‍ പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും.  ഫോണ്‍ 04936 284309
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *