April 27, 2024

പ്രളയ ദുരിതാശ്വാസം: ചിത്രരചനയും വിൽപ്പനയും സെപ്റ്റംബർ 5-ന് .

0
മാനന്തവാടി – പ്രളയദുരിതാശ്വാസത്തിന് ഒരു കൈതാങ്ങായി മാനന്തവാടി സോളിഡാരിറ്റി ലൈബ്രറി തിരഞ്ഞെടുത്ത പത്ത് ചിത്രകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ചിത്രരചനയും അവയുടെ വിൽപ്പനയും സംഘടിപ്പിക്കുന്നു. ആഗസ്ത് 28 ന് രാവിലെ 10 മണി മുതൽ സോളിഡാരിറ്റി അങ്കണത്തിൽ ചിത്രരചന ക്യാമ്പ് നടക്കും. സെപ്ത ബർ 5 ന് ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഫണ്ട് കൈമാറ്റവും മാനന്തവാടി ഗാന്ധി പാർക്കിൽ വെച്ചും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9656567 046 നമ്പറിൽ ബന്ധപ്പെടണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *