April 26, 2026

കൽപ്പറ്റ ബൈപാസിൽ അജ്ഞാത വാഹനമിടിച്ച് കാട്ടുപന്നി ചത്തു.

0
Screenshot_2019-08-26-11-39-40-570_com.UCMobile.intl_.png
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ ബൈപ്പാസില്‍ റോഡിന് കുറുകെ ഓടുകയായിരുന്നു കാട്ടുപന്നി അജ്ഞാത വാഹനം ഇടിച്ച് ചത്തു. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. കാട്ടു പന്നികള്‍ കൂട്ടമായി ഓടുന്നതിനിടെ പന്നികളില്‍ ഒന്നിനെ വാഹനം ഇടിക്കുകയായിരുന്നു. കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് ഇടിച്ചത്. വനം വകുപ്പധികൃതർ   സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *