April 25, 2026

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടായി ജോൺസൺ ഒ.ജെ യും ജനറൽ സെക്രട്ടറിയായി സിബി ജോണിനെയും തിരഞ്ഞെടുത്തു

0
JOHNSON-O-J.jpeg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.         ജില്ലാ പ്രസിഡണ്ടായി ജോൺസൺ ഒ.ജെ യും ജില്ലാ ജനറൽ സെക്രട്ടറിയായി സിബി ജോണിനെയും തിരഞ്ഞെടുത്തു. ക്ലിറ്റസ് മുതിരക്കാലയിൽ (വൈസ്   പ്രസിഡണ്ട്) അനൂപ് തോമസ്, ബിനോയ് ജോസഫ് (സെക്രട്ടറിമാർ), ജിജോ ജോസ് (ട്രഷർ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ .സംസ്ഥാന ജനറൽ സെക്രട്ടറി ജിനീഷ് എളമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി വിൽസൺ നെടുകൊമ്പിൽ ,ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് എബി പുക്കൊമ്പേൽ  എന്നിവർ തിരെഞ്ഞെടുപ്പിന് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *