April 27, 2024

പുത്തുമല ദുരന്തം; ഒരു മൃതദേഹം കൂടി ഡി.എൻ.എ. ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു

0
പുത്തുമല ദുരന്തം; ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു
മേപ്പാടി പുത്തുമല സ്വദേശി ലോറന്‍സിന്റെ ഭാര്യ ഷൈലയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.ഡിഎന്‍എ ടെസ്റ്റിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.ബത്തേരിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് മേപ്പാടി സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍.
സംസ്‌കരിക്കും .കാണാതായവരിൽ ഇനി അഞ്ച് പേരെ കണ്ടെത്താനുണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *