July 16, 2026

യുവജന ക്ലബ് വികസന സംഗമംസെപ്തംബര്‍ 1 ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

      നെഹ്‌റു യുവകേന്ദ്രയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും സംയുക്തമായി നടത്തുന്ന യുവജന ക്ലബ് വികസന സംഗമം സെപ്തംബര്‍ 1 ന് രാവിലെ 10ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കും.  ഒ.ആര്‍.കേളു എം.എല്‍.എ. സംഗമം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി അധ്യക്ഷത വഹിക്കും.  സംഗമത്തില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും യുവജനങ്ങളും പങ്കെടുക്കണമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍  അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *