August 13, 2026

നവരാത്രി ആഘോഷം :ഫണ്ട് ഏറ്റുവാങ്ങി

0
IMG-20190831-WA0218.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – ജില്ലയിലെ ഏക നവഗ്രഹക്ഷേത്രമായ മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങി.എൻ.എസ്.എസ്.മാനന്തവാടി താലൂക്ക് യൂണിയൻ പ്രസി.ഡോ. പി.നാരായണൻ നായർ ആദ്യ ഫണ്ട് ക്ഷേത്ര രക്ഷാധികാരി സി.കെ. പളനി സ്വാമിക്ക് നൽകി ഉൽഘാടനം ചെയ്തു.ക്ഷേത്രം പ്രസി.പ്രൊഫ.എം.കെ.ശെൽവരാജ് സെക്രട്ടറി കെ.പി.സനൽകുമാർ, ട്രഷറർ എം.എം.ശ്രീജിത്ത് ആഘോഷ കമ്മിറ്റി പ്രസി.എം.ജി.ശ്രീകാന്ത്എ സെക്രട്ടറി എം.ജി.സുബ്രഹ്മണ്യൻ ട്രഷറർ എം.കെ.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *