May 30, 2026

ചേളന്നൂർ പെരുമ്പോയിൽ താഴത്തെ വട്ടോളി സമീർ ബേബി (54) നിര്യാതനായി

0
IMG_20190831_200214.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്:
ചേളന്നൂർ പെരുമ്പോയിൽ  താഴത്തെ വട്ടോളി
പരേതരായ ശങ്കരൻനായരുടെയും പി കെ ലീലാവതി അമ്മയുടെയും മകൻ
സമീർ ബേബി (54) നിര്യാതനായി. 
 
ഭാര്യ: കവിത.പി കെ (ചേളന്നൂർ ഗ്രാമപഞ്ചായത്ത് അംഗം)
മക്കൾ :
ജുബിൻ ശങ്കർ,
അഭിന ബേബി,
സഹോദരങ്ങൾ:
ബാബുരാജ് ,
രഘുരാജ്,
പുഷ്പ.
സഞ്ചയനം ബുധനാഴ്ച നടക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *