May 30, 2026

ദേശീയ പാത 766 ൽ ഗതാഗതം നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ടൂറിസം അസോസിയേഷൻ.

0
IMG-20190831-WA0317.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ പാത 766 ൽ ഗതാഗതം നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബത്തേരി വിൽട്ടൺ ഓഡിറ്റോറിയത്തിൽ   ചേർന്ന വയനാട്    ടൂറിസം അസോസിയേഷൻ (WTA) ബത്തേരി താലൂക്ക് കൺവൺഷൻ ആവശ്യപ്പെട്ടു  .       അടഞ്ഞുകിടക്കുന്ന ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും  കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .  ജില്ലാ പ്രസിഡണ്ട്  അലി ബ്രാൻ ഉത്ഘാടനം ചെയ്തു . താലൂക്ക് പ്രസിഡണ്ട്  ചെറിയാൻ കോശി അദ്ധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *