March 29, 2024

വയനാട് ചുരത്തിൽ ഗതാഗത തടസ്സം.

0
01- 12- 2019 ഞായർ 
03: 35 PM
*വയനാട് ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക*
   വയനാട് ചുരത്തിൽ ആറാം  വളവിൽ  റോഡിലെക്ക് ഏതു നിമിഷവും കടപ്പുഴകി വീഴാറായി, യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി  നിലനിൽക്കുന്ന മരം ഇന്ന് വൈകുന്നേരം 4 മണി മുതൽ വനം വകുപ്പിന്റെയും താമരശ്ശേരി  പോലീസിന്റെയും സഹകരണത്തോടെ ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റുകയാണ്. മരം മുറിച്ചു മാറ്റുന്നതിനെ തുടർന്ന് ചുരത്തിൽ 4 മണി മുതൽ 5 മണി വരെ  ഗതാഗത തടസ്സം നേരിടുന്നതാണ്. ചുരം വഴി യാത്ര ചെയ്യുന്ന യാത്രക്കാർ ദയവായി സഹകരിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *