April 18, 2024

അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുലേലം ചെയ്ത് വില്‍ക്കുന്നതിന് മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു

0

ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുളള പൂക്കോട് തടാകത്തിന്റെ കരയില്‍ നില്‍ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുലേലം ചെയ്ത് വില്‍ക്കുന്നതിന്  മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 11 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ഡിസംബര്‍ 12 ന് വൈകീട്ട് 3 ന്   ലേലം ചെയ്യും.  ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പൂക്കോടുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും.ഫോണ്‍.  04936 255214
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *