ഷീ സ്കിൽ പ്രോഗ്രാം : പ്രദർശനവും ഏകദിന ശില്പശാലയും അഞ്ചിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
അധിക നൈപുണ്യ പരിശീലന പദ്ധതിയുടെ(അസാപ്പ്) ഷീ സ്കിൽ പ്രോഗ്രാം ഭാഗമായി  പ്രദർശനവും ഏകദിന ശില്പശാലയും അഞ്ചിന്  മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടക്കും.. ഡിസംബർ അഞ്ചാം തീയതി വ്യാഴാഴ്ച നടക്കുന്ന പരിപാടി മുനിസിപ്പാലിറ്റി ചെയർമാൻ  വി ആർ പ്രവീജ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയിൽ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും സംരംഭകത്വം ആരംഭിക്കുന്ന അതിനെക്കുറിചുഠ വിദഗ്ധർ ക്ലാസുകൾ നയിക്കും.  രാവിലെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 5 മണിക്ക് സമാപിക്കും. പ്രദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച  വിവിധ കരകൗശല വസ്തുക്കൾ  വാങ്ങുന്നതിനും സാമ്പത്തിക ആസൂത്രണത്തെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും അവസരം ഉണ്ടായിരിക്കുകയും ചെയ്യും.
ഫോൺ 9495999737.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *