വൈകല്യം തളർത്താത്ത ബാപ്പൂട്ടിയെ ആദരിച്ച് കല്ലുക്കെണി സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കല്ലുകെണി: ലോക ഭിന്നശേഷിദിനാചരണത്തിൽ കല്ലുക്കെണി സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും ചേർന്ന് പ്രദേശ വാസിയായ  ബാപ്പൂട്ടിയെ ആദരിച്ചു. വാർഡ് മെമ്പർ ജോളി സ്കറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈകല്യമുള്ള കാലുകളെ മറന്നു, കൃഷി പണികൾ ചെയ്യുകയും, പരസഹായമില്ലാതെ കുടുംബം നോക്കുകയും, ചെയ്ത ബാപ്പൂട്ടിയുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാണെന്നും ജോളി പറഞ്ഞു.  ചടങ്ങിൽ സ്കൂൾ പി ടി എ  പ്രസിഡന്റ്‌  വിജയൻ അധ്യക്ഷനായി.പ്രധാന അദ്ധ്യാപകൻ  അബ്ദുൾ റസാഖ്, അദ്ധ്യാപകരായ   രാസ്‌വി,  സൈഫുന്നീസ,  രേഷ്മ,  പ്രസീത, രാജു, ബാവ,   എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *