April 25, 2024

വിനോദ സഞ്ചാര മേഖലയെ രക്ഷിക്കണം: ടൂറിസം അസോസിയേഷൻ

0
Img 20191205 102732.jpg
  
കൽപ്പറ്റ: തകർന്നു കൊണ്ടിരിക്കുന്ന ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ രക്ഷിക്കാൻ  നടപടിയെടുക്കണമെന്ന് വയനാട്  ടൂറിസം അസോസിയേഷൻ  ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. നിരവധി പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കണമെന്നും ഡബ്യു ടി എ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ അദ്ധ്യക്ഷം വഹിച്ചു.
 ഫൈസൽ, രമിത്ത്, വർഗ്ഗീസ്  അബ്ദു റഹിമാൻ എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി അനീഷ് ബി നായർ സ്വാഗതം പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news