April 25, 2024

ഒമ്പത് ഇടങ്ങളിൽ വൈദ്യുതി മുടങ്ങും.

0

  കമ്പളക്കാട്  സെക്ഷനിലെ കണിയാമ്പറ്റ ടൗണ്‍, കണിയാമ്പറ്റ സ്‌കൂള്‍, മില്ലു മുക്ക് എന്നിവിടങ്ങളില്‍ ഡിസംബര്‍ 6 ന്  രാവിലെ 9   മുതല്‍  5   വരെ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ ആര്യന്നൂര്‍, പരക്കുനി എന്നിവിടങ്ങളില്‍ ഡിസംബര്‍ 6 ന്  രാവിലെ 8   മുതല്‍  6   വരെ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ ഗൂഡലായ്, ഗൂഡലായ്കുന്ന്, എസ്.കെ.എം.ജെ. സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ ഡിസംബര്‍ 6 ന്  രാവിലെ 8   മുതല്‍  6   വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ ശാന്തിനഗര്‍, ആലക്കണ്ടി എന്നിവിടങ്ങളില്‍ ഡിസംബര്‍ 6 ന്  രാവിലെ 9.30   മുതല്‍  5.30   വരെ പൂര്‍ണ്ണമായും പടിഞ്ഞാറത്തറ ഭാഗത്ത് പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *