September 1, 2026

കൽപ്പറ്റ ടൗണിൽ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.

0
IMG-20191206-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ദേശീയ പാതയിൽ 
കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് മുന്‍വശത്ത്  കെ.എസ്.ആര്‍.ടി.സി ബസ്സും  സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കമ്പളക്കാട് പീടികക്കണ്ടി വീട്ടില്‍ റഫീഖിന്റെ മകന്‍ പി.കെ മുഹമ്മദ് വസീം (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *