August 11, 2026

ഒന്നാംതരം പലഹാര മേളയുമായി മുണ്ടേരി സ്കൂളിലെ ഒന്നാം ക്ലാസ്.

0
IMG-20191206-WA0217.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒന്നാംതരം പലഹാര മേളയുമായി മുണ്ടേരി സ്കൂളിലെ ഒന്നാം ക്ലാസ് . 
പഠന  പ്രവർത്തനങ്ങളുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് പലഹാര മേള നടത്തി. രുചികരമായ പലഹാരങ്ങൾ കൊണ്ട് നിറഞ്ഞ ക്ലാസ് മുറി കുട്ടികൾക്ക് പുതിയ ഒരു അനുഭവം പകർന്നു. പലഹാര മേളയുടെ ഉദ്ഘാടനം ബി.ആർ.സി. കോഡിനേറ്റർ ഷിബു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സജീവൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ലേഖ സി.കെ ആശംസകൾ നേർന്നു .അധ്യാപകരായ ലിനി, ദിവ്യ, സജി ആന്റോ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *