August 12, 2026

കയറ്റുമതിയിൽ അവബോധന സെമിനാര്‍ 20-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കയറ്റുമതിക്കാര്‍, ഐ.ഇ.സി ഹോള്‍ഡേഴ്‌സ്, കയറ്റുമതി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്കുളള  അവബോധന സെമിനാര്‍  ഡിസംബര്‍ 20ന്  രാവിലെ 10 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടക്കും.പ്രവേശനം സൗജന്യം. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍  എക്‌സ്‌പോര്‍ട്‌സ്  ഓര്‍ഗനൈസേഷന്‍സ് , ജോയിന്റ് ഡയറക്ടര്‍  ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ജില്ലാ വ്യവസായ കേന്ദ്രം  എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍. വിശദ വിവരങ്ങള്‍ക്കും  രജിസ്‌ട്രേഷനും   ഫോണ്‍.0484-2666116, 9895598009,04936 202485.  ഇമെയില്‍ : rajeev@fieo.org.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *