August 12, 2026

മസ്റ്ററിംഗ് നടത്താത്തവർക്ക് പെൻഷൻ ഇല്ല.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
മാനന്തവാടി നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതും പുതുതായി പെൻഷനിൽ ഉൾപ്പെട്ടിട്ടും പെൻഷൻ ലഭിച്ച് തുടങ്ങാത്തതുമായ മുഴുവൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രത്തിലൂടെ ജീവൻ രേഖ സോഫ്റ്റ് വെയറിൽ ഡിസംബർ 15ന് മുമ്പായി മസ്റ്ററിംഗ് നടത്തണമെന്നും 
അല്ലാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ അനുവദിക്കുന്നതല്ലെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *