November 7, 2026

ദേശീയ വോട്ടര്‍ ദിനത്തോടനുബന്ധിച്ച് കത്തെഴുത്ത് മത്സരം .

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ദേശീയ വോട്ടര്‍ ദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കത്തെഴുത്ത് മത്സരം നടത്തുന്നു. സ്‌കൂള്‍ തലത്തില്‍ മത്സരങ്ങള്‍ നടത്തി രണ്ടു വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ ഡിസംബര്‍ 12 നകം വിദ്യാഭ്യാസ ഉപഡയറക്ടര്‍/ ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കണം. electionwayanad@oyahoo.comഇ.മെയില്‍ വഴിയും നല്‍കാം. ജില്ലാതല മത്സരം ജനുവരി 1ന് നടക്കും.
താലൂക്ക് വികസന സമിതി
ഡിസംബര്‍ മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം 7 ന് രാവിലെ 11 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *