November 7, 2026

ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഷംസുദ്ധീനെ ആദരിച്ചു.

0
IMG-20191208-WA0058.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പ്രതിഭകളോടെപ്പം എന്ന പരിപാടിയുടെ ഭാഗമായി വഞ്ഞോട് എ.യു. പി. സ്കൂൾ മക്കിയാട് സ്നേഹസ്പർശം ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഷംസുദ്ധീനെ
ആദരിച്ചു.നിരവധി രോഗികൾക്ക് ആശ്വാസം ലഭിക്കുന്ന  ജീവൻ രക്ഷാ ഉപകരണങ്ങൾ ഈ കൂട്ടായ്മ വിതരണം ചെയ്യുന്നുണ്ട്. ഷംസുദ്ധീൻ, പി.ഷെറിന, സുനിൽ ,എസ്.എം പ്രമോദ്, എൻ.പി സുബൈർ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *