യുവജനോത്സവ വിജയികളെ അനുമോദിച്ചു
കാസറഗോഡ് നടന്ന യുവജനോത്സവത്തിൽ
വയനാടിന്റെ അഭിമാനമായ വഞ്ഞോട് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.മിമിക്രിയിൽ എ ഗ്രേഡും മുന്നാം സ്ഥാനം നേടിയ അനുഷ പി.എസ്,
ചെണ്ട, തായമ്പക ത്തിൽ എ ഗ്രേഡ് നേടിയ ദാൻ ബേസിൽ, അഭിനന്ദ് കെ.പി., അറബി ഉപന്യാസത്തിൽ എ ഗ്രേഡ് നേടിയ ഷിഹാദ്.വി എന്നിവർക്കുളള അവാർഡുകൾ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന വിതരണം ചെയ്തു. സിനി ജോബി അധ്യക്ഷത വഹിച്ചു, ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, എൻ.പി സുബൈർ, സുഷാന്ത് കെ., എന്നിവർ സംസാരിച്ചു.





Leave a Reply