July 14, 2026

അയൽവാസിയെ കാണാൻ രാഹുൽ ഗാന്ധി എത്തി: ക്ഷേമാന്വേഷണങ്ങളിൽ സന്തോഷവാനായി സുബൈർ .

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സാമൂഹ്യ പ്രവർത്തകനായ സുബൈർ  കൽപ്പറ്റയിൽ കട തുടങ്ങുമ്പോൾ ഒരിക്കലും കരുതിയില്ല, രാഹുൽ ഗാന്ധി തന്റെ അയൽവാസിയാകുമെന്ന് . രാഹുൽ ഗാന്ധി എം.പി.യായ ശേഷം എം.പി.ഓഫീസ് തുടങ്ങാനായി പല സ്ഥലങ്ങളും പാർട്ടി പ്രവർത്തകർ അന്വേഷിച്ചിരുന്നു. ഒടുവിൽ കെ.ജെ. ഹോസ്പിറ്റലിന് സമീപം സുബൈറിന്റെ കടയുള്ള കെട്ടിടത്തിലാണ് രണ്ടാം നിലയിൽ എം.പി. ഓഫീസ് തുറന്നത്. കഴിഞ്ഞ ദിവസം വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഓഫീസിലെത്തിയപ്പോഴാണ് സുബൈറിന്റെ കടയിൽ കുശലാന്വേഷണവുമായി എത്തിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *