April 30, 2024

സർക്കാരിന്റെ കെടുകാര്യസ്ഥത കേരളത്തിന് അപമാനം

0
03.jpg
കേരളത്തിലെ ഓരോ കുട്ടികളുടെയും ജീവന് സംരക്ഷണം നല്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ് ഗവൺമെന്റ് സ്ക്കൂളുകളുടെ ശോചനീയവസ്ഥ പരിഹരിക്കുവാനുള്ള നടപടി അടിയന്തിരമായി സർക്കാർ സീകരിക്കണമെന്നും. ഹൈടെക്കും സ്മാർട്ട് ഗ്ലാസ് റൂമും വാചകത്തിലും പര്യസങ്ങളിലും മാത്രം നിൽക്കുബോൾ ശരിയായി ഉള്ളത് പാമ്പ് വിഷം തുപ്പുന്ന ജീവികളുടെ മാളങ്ങൾ ആണ് .മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തിന്റെ പൊതു ഖജനാവ് കൊള്ളയടിക്കുന്ന സഹചര്യമാണ് നിലവിൽ ഒരു വികസനവും നാട്ടിൽ നടക്കുന്നില്ല സാമ്പത്തികധൂർത്ത് മാത്രം.സർക്കാരിന്റെ ഉത്തരവാധിത്വം തിരിച്ചറിഞ്ഞ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ ഗവൺമെന്റ് തയ്യാറവണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പർ മനോജ് ശങ്കരനെല്ലൂർ പറഞ്ഞു. കൽപ്പറ്റ എം ജി ടി ഹാളിൽ രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ ജില്ല സെക്കട്ടറി അഡ്വ: എ.എൻ.ജവഹർ അദ്ധ്യക്ഷത വഹിച്ചു. എ.യു മർക്കോസ്, ഷൈജു പുൽപ്പള്ളി, രാജു മാനന്തവാടി, സജി പുൽപ്പള്ളി, സതിഷ് കമ്പനി ഗിരി, ബൈജു പുൽപ്പള്ളി, സുധിഷ്കാപ്പിസെറ്റ്, ബിജു പിടിച്ചാൽ, നാസർ കൽപ്പറ്റ,രാമചന്ദ്രൻ ഇരളം, ഷിജുവൈത്തിരി, രാജൻ 
മാനന്തവാടി, തുടങ്ങി നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *