September 3, 2026

ആദിവാസി പുനരധിവാസം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ ഭൂരഹിത പട്ടികവര്‍ഗ്ഗക്കാരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ആദിവാസി പുനരധിവാസ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.  ജില്ലയില്‍ സ്ഥിരതാമസക്കാരും ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളതുമായ പട്ടിക വര്‍ഗ്ഗ ക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസുകളില്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 28. ഫോണ്‍.04936 202232.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *