April 25, 2024

പത്തിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

0
വൈദ്യുതി മുടങ്ങും

  ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്‍മാട്,കുപ്പാടി, വേങ്ങൂര്‍, ചെതലയം, വളാഞ്ചേരി ഭാഗങ്ങളില്‍ ഡിസംബര്‍ 12 ന്   രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ  പൂര്‍ണമായും വൈദ്യുതി  മുടങ്ങും. 

     കല്‍പ്പറ്റ സെക്ഷനിലെ വിവിധ ഭാഗങ്ങളില്‍  ഡിസംബര്‍ 12 ന്   രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ  പൂര്‍ണമായും വൈദ്യുതി  മുടങ്ങും.

     പടിഞ്ഞാറത്തറ സെക്ഷനിലെ ഐക്കരപ്പടി,വേങ്ങലേരിക്കുന്ന്,ആലക്കണ്ടി ഭാഗങ്ങളില്‍ ഡിസംബര്‍ 12 ന്   രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ  പൂര്‍ണമായും വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news