May 13, 2026

വെള്ളമുണ്ട മൃഗാശുപത്രിയിലെ അറ്റന്റർ പാറക്കു താഴെ വീട്ടിൽ വിശ്വനാഥൻ (55) നിര്യാതനായി

0
IMG-20191211-WA0220.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  :  വെള്ളമുണ്ട മൃഗാശുപത്രിയിലെ അറ്റന്റർ പാറക്കു താഴെ വീട്ടിൽ വിശ്വനാഥൻ (55) നിര്യാതനായി.  ഭാര്യ : സരള . മക്കൾ : സവിനേഷ് , ശരണ്യ. സഹോദരങ്ങൾ : അരവിന്ദൻ കാനറ ബാങ്ക് തൊണ്ടർനാട്, സജീവൻ  കാനറ ബാങ്ക് തരുവണ, ഓമന ബീന.
സംസ്കാരം നാളെ (12-12-19) 12 മണിക്ക് തറവാട്ടുവളപ്പിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *