കിൻഫ്ര പാർക്കിൽ കത്തിയമർന്നത് മൂന്ന് സംരംഭകരുടെ സ്വപ്നങ്ങൾ: നശിച്ചത് കോടി കണക്കിന് രൂപയുടെ നഷ്ടം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കൽപ്പറ്റ:വയനാട് കിൻഫ്ര പാർക്കിൽ ഇന്നലെ രാത്രിയുണ്ടായ  വൻ തീപിടുത്തത്തിൽ കത്തിയമർന്നത് മൂന്ന് സംരംഭകരുടെ സ്വപ്നങ്ങൾ . ചുണ്ടേൽ കിൻഫ്ര പാർക്കിലെ 40,000 ചതുരശ്ര അടി സ്ഥലത്ത് സൂക്ഷിച്ചിരുന്ന മുഴുവൻ സാധനങ്ങളും   കത്തി നശിച്ചു.

. ബുധനാഴ്ച വൈകിട്ട് 8:45 ഓടെ ഉണ്ടായ തീ വളരെ പെട്ടന്ന് ആളി പുടരുകയായിരുന്നു. കിൻഫ്ര പാർക്കിലെ എർഗോ ഫോംസ് എന്ന സ്പോഞ്ച് കമ്പിനിക്കാണ് തീ പിടിച്ചത് . സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി. രാത്രി ആയതിനാലാണ്   ആളപായം  ഇല്ലാതെ രക്ഷപ്പെട്ടത്  . പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം രാത്രി പതിനൊന്നോടെയാണ്  അവസാനിച്ചത്. . ക്രമാതീതമായി തീ ആളി പടരുന്നതിനാൽ തീ അണക്കുന്ന പ്രവർത്തി കൂടുതൽ പ്രയാസകരമായിരുന്നു. . രാത്രി വൈകിയും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം തുടർന്നെങ്കിലും   അപ്പോഴേക്കും എല്ലാം  കത്തിയമർന്നു.  
കോഴിക്കോട് സ്വദേശി നിസാർ അഹമ്മദും
 കൊടുവള്ളി സ്വദേശി
    ഷാഹുൽ ഹമീദും  നിച്ചുവും ചേർന്നാണ് സംരംഭം നടത്തിവന്നത്. 
Ad

മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് 19 ആശുപത്രിയായി മാറ്റിയ സാഹചര്യത്തിൽ അവിടെ നടത്തിയിരുന്ന ഓ പി യും കിടത്തി ചികിത്സ സേവനങ്ങളും ജനങ്ങൾക്ക് ലഭിക്കുന്നതിന് പൊരുന്നന്നൂർ, പനമരം ...
Read More
 മദ്യഷാപ്പുകൾ പൂട്ടിയ സാഹചര്യത്തിൽ വ്യാജ ചാരായം നിർമ്മിക്കുവാൻ സാദ്ധ്യത ഉള്ളതിനാൽ      സുൽത്താൻ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി, നടത്തിയ പരിശോധനയിൽ സു : ബത്തേരി ...
Read More
ഇന്ന് (30-03-2020) രോഗം സ്ഥിരീകരിച്ച വയനാട് മൂപ്പൈനാട്  സ്വദേശിയുടെ റൂട്ട് മാപ്പ്അദ്ധേഹം തന്നെ വിശദീകരിക്കുന്നു,,,,,എന്റെ റൂട്ട് മാപ്പ് 21/03/2020 ദുബായ് എയർപോർട്ട് ടെർമിനൽ 3 ൽ നിന്നും എമിറേറ്റ്സ് ...
Read More
കൽപ്പറ്റ :  ഡി.വൈ.എഫ് .ഐ . ജില്ലാ കമ്മിറ്റി നിർമ്മിച്ച മാസ്കുകൾ ജില്ലയുടെ വിവധയിടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉപയാഗിക്കാനായി മാസ്കുകൾ നൽകി. ജില്ലാ പോലീസ്  മേധാവി ആർ.ഇളങ്കോവിന് ഡിവൈഎഫ്ഐ ...
Read More
കൽപ്പറ്റ: വയനാട് ജില്ലാ ആയുർവേദ  ആശുപത്രിയിലെ  നാഷണൽ  ആയുഷ്  മിഷനിലെ  ഡോ അരുൺ  ബേബിയുടെ നേതൃത്വത്തിൽ   സിദ്ധ  പ്രതിരോധ മരുന്നായ  നിലവേമ്പ് കുടിനീർ കൽപ്പറ്റ  നഗര സഭയിലെ ...
Read More
കൺട്രോൾ റൂം തുറന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഗ്നി രക്ഷാ സേന ജില്ലാ തല കണ്ട്രോൾ റൂം തുറന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കു ഭക്ഷണം, അത്യാവശ്യ മരുന്നുകൾ, ലോക്ക് ...
Read More
കൽപ്പറ്റ..കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ പൂഴ്ത്തിവെയ്പ്, അമിതവില തടയുന്നതിനായി രൂപീകരിച്ച വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപീകരിച്ച ജില്ലാ സമിതി ജില്ലയിലെ മൂന്ന് താലൂക്കിലും പരിശോധന നടത്തി.  ജില്ലയില്‍ ...
Read More
വെള്ളമുണ്ട;പ്രതിസന്ധിഘട്ടത്തില്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാന്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധസംഘടനകള്‍ രംഗത്ത്.കൂലിപ്പണിയെടുത്ത് നിത്യജീവിതം പുലര്‍ത്തുന്നവര്‍ക്ക് വരുമാനം നിലച്ചതോടെ സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന് ...
Read More
കോവിഡ് ഭീതിയിലും ജാഗ്രതയോടെ സാമ്പത്തിക മേഖലയുടെ കാവൽഭടൻമാരായി ബാങ്ക് ജീവനക്കാർകൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിതീകരിക്കുകയും കൂടുതൽ പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്തതോടെ ...
Read More
മാനന്തവാടി: വയനാട് ജില്ല ഗവ: ഹോസ്പിറ്റൽ കൊറോണ രോഗികൾക്കായി മാറ്റിയ സാഹചര്യത്തിൽഡയാലിസ്സിസ് യൂനിറ്റ് പ്രത്യേക വിഭാഗമായി മാനന്തവാടി ഗവ. ഹോസ്പിറ്റലിൽ തന്നെ നടന്നു വരുന്നുണ്ട്.കൃത്യമായി വിവരം ലഭിക്കാത്ത ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *