March 28, 2024

സർക്കാർ നിശ്ചയിക്കുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ് വേണം.:കേരള അഡ്വക്കറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ

0
01.jpg
 
കൽപ്പറ്റ.; വയനാട്ടിൽ സർക്കാർ നിശ്ചയിക്കുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ് സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്നും  അഡ്വക്കറ്റ് ക്ലാർക്ക്സ്മാരുടെ ക്ഷേമനിധി ആനൂകല്യം 4 ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കുന്നതിനുള്ള നിയമം അടിയന്തിരമായി നിയമ സഭയിൽ അവതരിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്ന് കേരള അഡ്വക്കറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ  ആവശ്യപ്പെട്ടു 
കൺവെൻഷൻ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ .സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള അഡ്വക്കറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ  സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി, ജയരാജൻ ,സി. കെ പ്രകാശൻ , എൽ ഷിജു, കെ. നാണു, ജയചന്ദ്രൻ , മോഹൻദാസ്, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *