March 29, 2024

സൂര്യഗ്രഹണം-വിദ്യാർഥികൾക്ക് സൗജന്യ ശില്പശാല തിങ്കളാഴ്

0
കൽപ്പറ്റ : ഡിസംബർ 26ന് വയനാട് സാക്ഷ്യം വഹിക്കുന്ന വലയ-സൂര്യഗ്രഹണത്തിന്റെ പ്രാധാന്യം, മുന്നൊരുക്കങ്ങൾ, ആശങ്കകൾ എന്നീ വിഷയങ്ങളെ  ആസ്പദമാക്കി വയനാട്ടിലെ സ്കൂൾ കോളേജ് വിദ്യാർഥികൾക്ക്  സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു.ജൂനിയർ ചേംബർ ഇന്റർനാഷണൽ(JCI) കൽപ്പറ്റയാണ് നേതൃത്വം നൽകുന്നത്.
ഈ വരുന്ന തിങ്കളാഴ്ച -ഡിസംബർ 16ന് രാവിലെ 11ന്  കൽപ്പറ്റ  എസ്‌കെഎംജെ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ശില്പശാല.ഒരോ സ്ക്കൂൾ /കോളേജിൽ നിന്നും വിദ്യാർത്ഥി പ്രതിനിധികളെ അയക്കാവുന്നതാണ്.പ്രമുഖർ ക്‌ളാസ്സുകൾ നയിക്കും.സൂര്യ ഗ്രഹണം വീക്ഷിക്കാവുന്ന കണ്ണട നിർമാണ പരിശീലനം ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്‌. 9447354667, 9744102801
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *