News Wayanad വയനാട് സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു December 15, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: പേരാമ്പ്രയിൽ വയനാട് സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിയമ്പം മുതുക്കാട്ടുപറമ്പിൽ അനീഷ് ജേക്കബ്ബ് (37) ആണ് മരിച്ചത്. ഭാര്യ: സുമി. പിതാവ് പരേതനായ എം.എ. ജേക്കബ്ബ്.മാതാവ് സിസിലി.സഹോദരൻ അനൂപ് Post navigation Previous: വയനാട് സ്വദേശിയായ യുവാവ് പേരാമ്പ്രയിൽ പുഴയിൽ മുങ്ങി മരിച്ചു.Next: വെള്ളമുണ്ട ഗവൺമെന്റ് ഹോമിയോ ആശുപ്രതി ‘കാഷ്’ പദവിയിലേക്ക് Also read Latest News News Wayanad മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം November 8, 2026 0 Latest News News Wayanad മീനങ്ങാടി മൂന്നാനക്കുഴിയിൽ തെരുവുനായ ആക്രമണം: കുട്ടികളടക്കം 15 പേർക്ക് പരിക്ക് November 8, 2026 0 Latest News News Wayanad 27-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: ബത്തേരി സെൻ്റ് റോസല്ലോസ് സ്കൂളിന് ഫസ്റ്റ് റണ്ണർ അപ്പ് November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply