September 23, 2026

ടെലഫോൺ എക്സ്ചേഞ്ചിലേക്ക് എം.എസ്.എഫ്. മാർച്ച് നടത്തി

0
IMG-20191216-WA0206.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ഡൽഹിയിൽ ജാമിഅ മില്ലിയ ക്യാമ്പസിൽ  കയറി
പെൺകുട്ടികളടക്കമുള്ള  വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങൾകെതിരെ
ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി ഉപരോധിച്ചു. എംഎസ്എഫ് വയനാട് ജില്ലാ പ്രസിഡന്റ് പിപി ഷൈജൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി റമീസ് പനമരം,ജില്ലാ ഭാരവാഹികളായ
മുനവ്വറലി സാദത്ത്,ഷംസീർ ചോലക്കൽ,റിൻഷാദ് മില്ല്മുക്ക് എന്നിവർ സംസാരിച്ചു. മുത്തലിബ് ദ്വാരക, ഫായിസ് തലക്കൽ. ഷമീർ ഒടുവിൽ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *